മല്ലു അനലിസ്റ്റിന്റെ ഇന്റർവ്യൂ ചെയ്യുന്നവരെ കുറിച്ചുള്ള ഒരു വീഡിയോ കണ്ടു. നല്ല കണ്ടന്റിനെ ആയിരുന്നില്ല കൂടുതൽ ആൾക്കാർ സ്വീകരിച്ചത്. ഇക്കിളി കഥകൾക്ക് കിട്ടുന്ന പ്രചാരണം എന്തെങ്കിലും കാമ്പുള്ള കാര്യങ്ങൾക്ക് കിട്ടിയിട്ടില്ല. അത് പണ്ടും ഇല്ല, ഇന്നും ഇല്ല. കുറച്ച് കാലം മുന്നെ മനോരമ ആഴ്ച പതിപ്പുകൾക്ക് ഉണ്ടായ വരിക്കാരുടെ നാലിലൊന്ന് പോലും മാതൃഭൂമി,ദേശാഭിമാനി, മാധ്യമം, സമകാലിക മലയാളം തുടങ്ങിയ ആഴ്ചപ്പതിപ്പുകൾക്ക് ഉണ്ടായിട്ടില്ല.
1 day ago